പാണ്ടനാട്: ലയൺസ് ക്ലബ് ഓഫ് പാണ്ടനാടിന്റെ യും ഐ മൈക്രോ സർജറി തിരുവല്ല യുടെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര രോഗനിർണയവും പാണ്ടനാട് എം എ എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് നടത്തി ലയൺസ് ക്ലബ് പ്രസിഡണ്ട് സണ്ണി പുഞ്ചമണ്ണിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ......
പുത്തൻകാവ്: ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി. എഞ്ചിനീയറിംഗ് കോളേജിൻ്റെ ആഭിമുഖ്യത്തിൽ പുത്തൻകാവ് മെട്രോപ്പോലിത്തൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഡിജിറ്റൽ സെമിനാർ നടത്തി. ......
ബെംഗളൂരു: യുകെയിലെ മാഞ്ചസ്റ്ററിൽ നടന്ന 2026-ലെ അമേച്വർ വേൾഡ് പവർലിഫ്റ്റിംഗ് കോൺഗ്രസ് (AWPC) വേൾഡ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ, 'PHYSIS by TALC - The Alternative Learning Community'-യിലെ വിദ്യാർത്ഥിയായ 19 വയസ്സുകാരൻ സോഹൂർഷ് ശങ്കറിനെ, കർണാടക സർക്കാരിന്റെ ഭിന്നശേഷിക്കാർക്കായുള്ള കമ്മീഷണർ ഡോ. മഹേഷ് ബാബു ഇന്ന് ബെംഗളൂരുവിൽ വെച്ച് ആദരിച്ചു. ......
ദാരിദ്ര്യ നിർമാർജനവും പോഷക സുരക്ഷിതത്വവും മനുഷ്യന്റെ എക്കാലത്തെയും സ്വപ്നമാണ്. അവൻ നടത്തുന്ന പോരാട്ടങ്ങൾ ഏറെയും ആഹാരത്തിനുവേണ്ടിയാണ്.......
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളർ കെ.എം.......
മഞ്ഞപ്ര : മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും ഇന്ത്യയുടെ ഉരുക്കു മനുഷ്യനായി അറിയപ്പെടുന്ന പ്രഥമ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിന അനുസ്മരണ സമ്മേളനവും ഇന്ന് ( 31 ശനി) വിവിധ പരിപാടികളോടെ ആചരിക്കും കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 9 ന് മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിലും, ഇന്ദിര ഗാന്ധികൾചറൽ ഫോറം സംഘടിപ്പിക്കുന്ന രക്തസാക്ഷിത്വ ദിനാചരണം രാവിലെ 8.30 ന് വടക്കുംഭാഗം പി.വി. ജോർജ് സ്മാരക സെൻ്ററിന് സമീപത്ത്നടത്തും. പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദ്രപ്പുര ജംഗ്ഷനിൽയിൽ രാവിലെ 8 ന് അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കും. ......
നാല് യുവതാരങ്ങൾക്ക് മെൽബണിൽ നടക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ 2027-ൽ ഔദ്യോഗിക ബോൾകിഡ്സായി ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം.
· 2026 ഒക്ടോബർ 24, 25 തീയതികളിൽ ന്യൂഡൽഹിയിലെ ആർ.കെ. ഖന്ന ടെന്നീസ് സ്റ്റേഡിയത്തിൽ** നടന്ന ദേശീയതല പരീക്ഷണങ്ങളിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള 60 പേർ പങ്കെടുത്തു.
· പ്രൊഫഷണൽ ടെന്നീസ് മത്സരങ്ങളുടെ നടത്തിപ്പിന് ആവശ്യമായ ചുറുചുറുക്ക്, ഏകോപനശേഷി, ശ്രദ്ധ, പ്രതികരണശേഷി, കൂട്ടായ പ്രവർത്തനം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു വിലയിരുത്തൽ.
· ഓസ്ട്രേലിയൻ ഓപ്പണുമായുള്ള കിയയുടെ *24 വർഷത്തിലേറെ നീളുന്ന പങ്കാളിത്തത്തിന്റെ* തുടർച്ചയായി, ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ നേരിട്ടുള്ള അനുഭവം യുവ ഇന്ത്യക്കാർക്ക് ലഭ്യമാക്കുന്നതാണ് ഈ സംരംഭം.
ന്യൂഡൽഹി, 2026 ഒക്ടോബർ 30: ഇന്ത്യയിലെ പ്രമുഖ മാസ്-പ്രീമിയം വാഹന നിർമാതാക്കളിലൊന്നും ഓസ്ട്രേലിയൻ ഓപ്പണിന്റെ ദീർഘകാല പങ്കാളിയുമായ കിയ ഇന്ത്യ, AO27 ബോൾകിഡ്സ് പരിപാടിയുടെ ദേശീയതല പരീക്ഷണങ്ങൾ ന്യൂഡൽഹിയിലെ ആർ.കെ. ......
ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപമുണ്ടായ ഹെലികോപ്ടർ ദുരന്തത്തിൽ മരണം ആറായി. പൈലറ്റും അഞ്ച് യാത്രക്കാരുമടക്കം ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ......
മേടം: ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ അനുകൂലമായ സാഹചര്യങ്ങൾ ഒരുങ്ങും. പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കാനും സമൂഹത്തിൽ അംഗീകാരം നേടാനും കഴിയും.......
തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന പവിത്രേശ്വരം പഞ്ചായത്തിലെ പാങ്ങോട് താഴം ഊരുമഠത്തിൽ പുത്തൂർ സർക്കാർ സ്കൂളിലെ കുട്ടികളുടെ ആവശ്യപ്രകാരം സംസ്ഥാന പുരാരേഖാ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. എട്ടുവീട്ടിൽ പിള്ളമാരിൽ നിന്നും രക്ഷ തേടിയുള്ള പാലായനത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവിന് അഭയം നൽകിയതിന് പ്രതിഫലമായി കുഴിക്കിലിടവക പ്രദേശങ്ങളെ കരം ഒഴിവാക്കി കൊടുത്തു എന്നാണ് ചരിത്രം പറയുന്നത്.
പ്രാദേശിക ചരിത്ര പഠനത്തിൻ്റെ ഭാഗമായി തിരുവിതാംകൂർ മഹാരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ കുഴിക്കലിടവക പ്രദേശം കരം ഒഴിവാക്കി കൊടുത്തതിന്റെ രേഖകൾ കണ്ടെത്തുന്നതിനുള്ള പഠനത്തിന്റെ ഭാഗമായിട്ടാണ് പുരാരേഖാ വകുപ്പ് കുട്ടികളെ സഹായിക്കാനായി എത്തിയത്. ഊരുമഠത്തിലെ ഇപ്പോഴത്തെ അവകാശിയായ റിട്ട. പ്രഥമാധ്യാപകൻ ഡി ഗോപാലകൃഷ്ണൻ ഉണ്ണിത്താന്റെ സഹായത്തോടുകൂടി കുട്ടികൾ മാർത്താണ്ഡവർമ്മ ഒളിച്ചു താമസിച്ച നിലവറ പരിശോധിച്ചപ്പോഴാണ് പൂജാമുറിയിലെ താളിയോല ഗ്രന്ഥങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.
താളിയോലയിൽ നിന്നും ചരിത്ര വിവരങ്ങൾ ശേഖരിക്കാൻ കഴിയുമോ എന്നറിയുന്നതിന് വേണ്ടിയാണ് പുരാരേഖാ വകുപ്പിനെ സമീപിച്ചത്. ......